കെ കെ രാഗേഷിന്റെ പകരക്കാരനായി മുൻ എംഎൽഎ എ പ്രദീപ് കുമാർ; മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. നിലവിൽ പ്രദീപ് കുമാർ സി പി എം സംസ്ഥാന കമ്മറ്റി അംഗമാണ്.നാദാപുരം ചേലക്കാട് ആനാറമ്പത്ത് സ്വദേശിയാണ് പ്രദീപ്.