വിഘടനവാദത്തിന് ആക്കം പകരുന്ന സെമിനാര്‍ നടത്തുന്നതില്‍നിന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ ഇഎംഎസ് ചെയറിനെ വിലക്കിയ വൈസ് ചാന്‍സലര്‍ പ്രഫ. (ഡോ.) പി രവീന്ദ്രന്റെ നടപടിയെ സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ സ്വാഗതം ചെയ്യുന്നു. ഭാരതത്തില്‍നിന്നു വേറിട്ടുനില്‍ക്കുന്ന കശ്മീര്‍ […]
Category: Editorial
മോദിക്കാണ്, പിണറായിക്കല്ല വിഴിഞ്ഞത്ത് റോള്‍; കേരളത്തിനു കാവല്‍നിന്നു പണം പറ്റാം!
ആഗോള ഷിപ്പിങ് കേന്ദ്രമാണ് വിഴിഞ്ഞം. കുറേ മികവുകളുണ്ട്. ഭാരതത്തിന്റെ പ്രഥമ ആഴക്കടല്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമാണ്. മദര്‍ വെസ്സലുകള്‍ എന്നു വിളിക്കപ്പെടുന്ന വന്‍കിട കപ്പലുകള്‍ക്ക് ഇവിടെയടുക്കാന്‍ കഴിയും. ഇവയില്‍നിന്നു മറ്റു കപ്പലുകളിലേക്കു കണ്ടെയ്‌നറുകള്‍ മാറ്റാന്‍ കഴിയും. […]
മലയാളിക്ക് ഒരു ലഹരി വിമുക്ത ചികിത്സ
“മാര്‍ക്‌സിയന്‍ പടപ്പാട്ടുകാര്‍ പാടിപ്പതിപ്പിച്ചതൊക്കെ പച്ചക്കള്ളങ്ങളാണെന്ന് തനിമലയാളത്തില്‍ വിളിച്ചു പറയുക എന്ന തന്റേടമാണ് മുരളി പാറപ്പുറം ഈ പുസ്തകത്തിലൂടെ നിര്‍വഹിച്ചത്. കൃത്യമായ അന്വേഷണവും ആഴത്തിലുള്ള വായനയും സൂക്ഷ്മമായ നിരീക്ഷണ പാടവവും കൊണ്ട് സമൃദ്ധമായതാണ് ഇതിലെ ഓരോ […]
രാമായണത്തിലെ കൈകേയി നീചകഥാപാത്രമാണോ ?
രാമായണേതിഹാസത്തിൽ ഉടനീളം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമല്ലെങ്കിലും, കഥാഗതിയെ പൊടുന്നനെ വഴിതിരിച്ചുവിട്ട നീചകഥാപാത്രമായിട്ടാണ് കൈകേയി പരക്കെ അറിയപ്പെടുന്നത്. ലോക ദൃഷ്ടിയിൽ ഇന്നും കൈകേയി രാമായണത്തിലെ ദുഷ്ടകഥാപാത്രമാണ്. അയോദ്ധ്യയിൽ നിന്ന് ഏഴുദിവസത്തെ വഴിദൂരമുണ്ടായിരുന്ന കേ കയരാജ്യത്തിന്റെ അധിപതിയായ അശ്വപതിയുടെ […]
