രാമായണേതിഹാസത്തിൽ ഉടനീളം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമല്ലെങ്കിലും, കഥാഗതിയെ പൊടുന്നനെ വഴിതിരിച്ചുവിട്ട നീചകഥാപാത്രമായിട്ടാണ് കൈകേയി പരക്കെ അറിയപ്പെടുന്നത്. ലോക ദൃഷ്ടിയിൽ ഇന്നും കൈകേയി രാമായണത്തിലെ ദുഷ്ടകഥാപാത്രമാണ്. അയോദ്ധ്യയിൽ നിന്ന് ഏഴുദിവസത്തെ വഴിദൂരമുണ്ടായിരുന്ന കേ കയരാജ്യത്തിന്റെ അധിപതിയായ അശ്വപതിയുടെ […]
