വേടൻ്റെ ശബ്ദത്തിൽ പ്രതീക്ഷാ നിർഭരമായ ഒരു കാലം ജ്വലിച്ചു നിൽപ്പുണ്ട് പ്രേം കുമാർ.

വേടനില്‍ കാലം ആവശ്യപ്പെടുന്ന ഒരു തീയുണ്ട്, നീതി നിഷേധങ്ങൾക്കെതിരെ ആളിപ്പടരുന്ന തീ, എത്ര കെടുത്താൻ ശ്രമിച്ചാലും അതത്ര വേഗം കെട്ടുപോകില്ല: നടൻ പ്രേം കുമാർ റാപ്പർ വേടനെ പിന്തുണച്ചു നടൻ പ്രേം കുമാർ. വേടനില്‍ […]

ഷാജി എൻ കരുൺ വിടവാങ്ങി

ഷാജി എൻ കരുൺ വിടവാങ്ങി. വിഖ്യാത സംവിധായകൻ അരവിന്ദൻ്റെ ഭാവനകൾക്ക് ദൃശ്യവാങ്മയംപകർന്നപ്രതിഭയായിരുന്നുഅദ്ദേഹം. പിറവി, സ്വം തുടങ്ങിയ ക്ലാസിക്കുകളിലൂടെ മലയാളത്തെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകൻ.

കാശ്മീരിലേക്ക് ക്ഷണിച്ച് അതുൽ കുൽക്കർണ്ണി

കശ്മീരിൽ വേനൽഅവധിക്കാലം ചിലവഴിക്കാൻ ബുക്കു ചെയ്തിരുന്ന വിനോദ സഞ്ചാരികൾ ബുക്കിംഗ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടൻ അതുൽ കുൽക്കർണി ഇത് ഹിന്ദുസ്ഥാൻ്റെ മണ്ണാണ്, നാം ആരേയും ഭയപ്പെടേണ്ട കാര്യമില്ല, കശ്മീർ നമ്മുടേതാണ്, നമ്മൾ അവിടെയ്ക്ക് […]

തുടരും സിനിമ മോഷ്ടിക്കപ്പെട്ടതോ?

‘തുടരും’ സിനിമ തന്‍റെ കഥ മോഷ്ടിച്ചതാണെന്ന് സംവിധായകന്‍ എ.പി. നന്ദകുമാര്‍ ഈ സിനിമയിലെ പതിനഞ്ച് സീനുകള്‍ ‘രാമന്‍’ എന്ന സിനിമയിലെ സീനുകളാണെന്നും നന്ദകുമാർ പറഞ്ഞു. തുടരും സിനിമയുടെ സംവിധായകൻ തരുണ്‍ മൂര്‍ത്തിക്കും നായകൻ മോഹന്‍ലാലിനും […]

സംഗീത മോഷണം: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍ രണ്ട്കോടി രൂപ കെട്ടിവയ്ക്കണം ഡൽഹി ഹൈക്കോടതി….

സംഗീത മോഷണം: പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍ രണ്ട് കോടി രൂപ കെട്ടിവയ്ക്കണം, ഡൽഹി ഹൈക്കോടതി…. റഹ്മാനും പൊന്നിയിൻ സെൽവൻ എന്ന സിനിമ നിർമിച്ച മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവർ തുക […]