കേരള സാങ്കേതിക സര്‍വകലാശാലാ (കെടിയു) നടത്തിപ്പില്‍ മേല്‍ക്കൈ നേടാനായി സര്‍ക്കാര്‍ ഇല്ലാത്ത അധികാരം പ്രയോഗിച്ചതില്‍ എതിര്‍പ്പുമായി സിന്‍ഡിക്കേറ്റംഗങ്ങള്‍. വൈസ് ചാന്‍സലറെ അറിയിക്കാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലയിലേക്ക് അന്വേഷകരെ അയച്ചതിലാണ് എതിര്‍പ്പ്. സര്‍വകലാശാലകളില്‍ അരാജകത്വം സൃഷ്ടിക്കാനാണു […]
Category: Kerala
കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ, കാരിയർക്കായി തിരച്ചിൽ ഊർജിതം
മലപ്പുറം: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ഒമ്പത് കോടി രൂപ അന്താരാഷ്ട്ര വിപണിയിൽ വിലമതിക്കുന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവിടെ നിന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് കൈപ്പറ്റാനെത്തിയ കണ്ണൂർ മട്ടന്നൂർ […]
ഷാജൻ സ്കറിയയുടെ അറസ്റ്റ് അറസ്റ്റ് ഭരണഘടനയുടെ ലംഘനം
മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനമാണ്. വസ്ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ വൈകിയ സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായ […]
മോദിക്കാണ്, പിണറായിക്കല്ല വിഴിഞ്ഞത്ത് റോള്‍; കേരളത്തിനു കാവല്‍നിന്നു പണം പറ്റാം!
ആഗോള ഷിപ്പിങ് കേന്ദ്രമാണ് വിഴിഞ്ഞം. കുറേ മികവുകളുണ്ട്. ഭാരതത്തിന്റെ പ്രഥമ ആഴക്കടല്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമാണ്. മദര്‍ വെസ്സലുകള്‍ എന്നു വിളിക്കപ്പെടുന്ന വന്‍കിട കപ്പലുകള്‍ക്ക് ഇവിടെയടുക്കാന്‍ കഴിയും. ഇവയില്‍നിന്നു മറ്റു കപ്പലുകളിലേക്കു കണ്ടെയ്‌നറുകള്‍ മാറ്റാന്‍ കഴിയും. […]
എം ജി എസ് വിടവാങ്ങി
പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ് പ്രൊഫ. എം.ജി.എസ്. നാരായണൻ .1932 ഓഗസ്റ്റ് 20 നു് പൊന്നാനിയിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ഒന്നാം റാങ്കോടെ കൂടി ബിരുദാനന്തരബിരുദം നേടി. പിന്നീട് കോഴിക്കോട് […]
