കെ രാഗേഷിന്റെ പകരക്കാരനായി എ പ്രദീപ് കുമാർ; മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും.

കെ കെ രാഗേഷിന്റെ പകരക്കാരനായി മുൻ എംഎൽഎ എ പ്രദീപ് കുമാർ; മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. നിലവിൽ പ്രദീപ് കുമാർ സി പി എം സംസ്ഥാന കമ്മറ്റി അംഗമാണ്.നാദാപുരം ചേലക്കാട് ആനാറമ്പത്ത് സ്വദേശിയാണ് പ്രദീപ്.

സിപിഎമ്മിന് തിരിച്ചടി; ഒരു കോടി രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പിന്റെ നടപടി ഹൈക്കോടതി ശരിവച്ചു;

സിപിഎമ്മിന് തിരിച്ചടി; ഒരു കോടി രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പിന്റെ നടപടി ഹൈക്കോടതി ശരിവച്ചു; ഹർജി തള്ളി സിപിഎമ്മിന് ഹൈക്കോടതിയിൽ വൻ തിരിച്ചടി. തെരഞ്ഞെടുപ്പ് സമയത്ത് ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി […]

മതം മാറുന്നവരുടെ പട്ടികജാതി പദവി നഷ്ടപ്പെടും. അതിക്രമങ്ങൾ തടയാൻ നിയമ സംരക്ഷണം ഹൈക്കോടതി

ആന്ദ്രാപ്രദേശ്: മതം മാറുന്നവർക്ക് പട്ടികജാതി (എസ്‌സി) പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിച്ചു. എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ഫയൽ ചെയ്ത കേസ് കോടതി തള്ളി. മതം മാറുന്നവർക്ക് മതം മാറുന്ന സമയം മുതൽ […]

ശരീയത്ത് നിയമത്തിന് ഭരണഘടനപരമായി യാതൊരു അധികാരവുമില്ല.. സുപ്രീം കോടതി

ശരിയത്ത് നിയമത്തിനും ശരിയത്ത് കോടതിക്കും ഈ രാജ്യത്തെ നീതിന്യായ നിയമവ്യവസ്ഥയിൽ ഭരണഘടനാപരമായി യാതൊരു അംഗീകാരവുമില്ല: സുപ്രീം കോടതി……… കാസി കോടതി, (ദാരുൾ കാജ) കാജിയത്ത് കോടതി, ശരിയത്ത് കോടതി മുതലായവ ഏത് പേരിലായാലും എന്തായാലും […]

രാഹുൽ ഗാന്ധിയെ താക്കീത് ചെയ്ത്. സുപ്രീം കോടതി

വീർ സവർക്കറെ “ബ്രിട്ടീഷ് സേവകൻ” എന്നു വിളിച്ച് ആക്ഷേപിച്ച രാഹുൽ ഗാന്ധിയെ സുപ്രീം കോടതി താക്കീത് ചെയ്തു.“നിങ്ങളോട് വിശ്വസ്തതയുള്ള സേവകൻ” എന്ന് ഗാന്ധിജിയും ബ്രിട്ടീഷുകാർക്കുള്ള കത്തുകളിൽ എഴുതിയിരുന്നു അതു കൊണ്ട് ആരെങ്കിലും ഗാന്ധിജിയെ ബ്രിട്ടീഷ് […]