രേവതിപ്പട്ടത്താനം കൃഷ്ണഗീതി പുരസ്കാരം കാവാലം ശശികുമാറിന്

കാവാലം ശശികുമാറിന് രേവതി പട്ടത്താനത്തിന്റെ കൃഷ്ണഗീതി പുരസ്‌കാരം കോഴിക്കോട്: സാമൂതിരി രാജയുടെ നേതൃത്വത്തിലുള്ള രേവതി പട്ടത്താന സമിതിയും തളി മഹാക്ഷേത്രവും സംയുക്തമായി നൽകുന്ന കൃഷ്ണഗീതി പുരസ്‌കാരത്തിന് പ്രശസ്ത കവിയും മാധ്യമപ്രവർത്തകനുമായ കാവാലം ശശികുമാർ അർഹനായി. […]

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച് അപകടം. കാറുകളും ബൈക്കുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. ഒരു ലോറി ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മറ്റു വണ്ടികളില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒരു […]

ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഷിർദ്ദി സായിബാബ മന്ദിരത്തിൽ ദർശനം നടത്തി

ഷിർദ്ദി (മഹാരാഷ്ട്ര): 1857 ലെ ഐതിഹാസികമായസ്വാതന്ത്ര്യ പോരാട്ടത്തിന് ശേഷം ഭാരതത്തിൽ ആത്മീയനവോത്ഥാനത്തിന് പ്രേരണയായ ദിവ്യവിഭൂതികളിൽ ഒന്നാണ് ഷിർദ്ദി സായിബാബയുടെ സാന്നിധ്യമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സായിബാബ മന്ദിരത്തിൽ ദർശനം […]

വിഘടന സെമിനാറിന് അനുമതി നിഷേധിച്ചതു സ്വാഗതാർഹം: എ കെ അനുരാജ്

വിഘടനവാദത്തിന് ആക്കം പകരുന്ന സെമിനാര്‍ നടത്തുന്നതില്‍നിന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ ഇഎംഎസ് ചെയറിനെ വിലക്കിയ വൈസ് ചാന്‍സലര്‍ പ്രഫ. (ഡോ.) പി രവീന്ദ്രന്റെ നടപടിയെ സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ സ്വാഗതം ചെയ്യുന്നു. ഭാരതത്തില്‍നിന്നു വേറിട്ടുനില്‍ക്കുന്ന കശ്മീര്‍ […]

കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ, കാരിയർക്കായി തിരച്ചിൽ ഊർജിതം

മലപ്പുറം: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ഒമ്പത് കോടി രൂപ അന്താരാഷ്ട്ര വിപണിയിൽ വിലമതിക്കുന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവിടെ നിന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് കൈപ്പറ്റാനെത്തിയ കണ്ണൂർ മട്ടന്നൂർ […]

കൊഹിനൂർ രത്നം: ഇന്ത്യയിലേക്കുള്ള വഴിയൊരുങ്ങുന്നോ?

ലണ്ടൻ/ദില്ലി: ചരിത്രപ്രസിദ്ധമായ കൊഹിനൂർ രത്നം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിൽ ചർച്ചകൾ നടക്കുന്നതായി ബ്രിട്ടന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി ലിസ നാൻഡി കഴിഞ്ഞ ദിവസം വ്യക്തമാക്കി. നിലവിൽ ബ്രിട്ടീഷ് […]

അമേരിക്കൻ ഇടപെടൽ ആവശ്യമില്ല ഇന്ത്യ.

അമേരിക്കൻ ഇടപെടൽ ആവശ്യമില്ല ഇന്ത്യ. 2015ൽ ഉറിയിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചകളൊക്കെ നിർത്തി വച്ചിരിക്കുകയാണ്. പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന് ഇന്ത്യയ്ക്കു നേരെ ഉണ്ടാകുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ പാക്കിസ്ഥാൻ  സർക്കാർ […]

തൃശ്ശൂർ പൂരം ഹൈന്ദവമാണ് എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് സുരേഷ് ഗോപി

തൃശൂർ പൂരം ഹൈന്ദവമാണ് അതേ സമയം അത് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമാണ്; അവിടെ രാഷ്ട്രീയത്തിനു ഇടം നൽകരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു തൃശൂർ പൂരത്തിൽ പ്രചാരണത്തിനായി  രാഷ്‌ട്രീയ മുദ്രകൾ ഉപയോഗിക്കരുതെന്ന മന്ത്രി വാസവൻ്റെ […]

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചതിൽ പ്രതിഷേധം ശക്തം.

കൽബുർഗി കർണാടകയിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചതിൽ ബ്രാഹ്മണ സമുദായത്തിന്റെ പ്രതിഷേധം ശക്തം. കൽബുർഗിയിലെ സെന്റ് മേരീസ് സ്കൂളിൽ നീറ്റ് പരീക്ഷക്കെത്തിയ ശ്രീപദ് പാട്ടീലിനോട് അദ്ദേഹത്തിന്റെ പൂണൂൽ ഒഴിവാക്കാൻ പരീക്ഷാ പരിശോധന ഉദ്യോഗസ്ഥർ […]

മോദിക്കാണ്, പിണറായിക്കല്ല വിഴിഞ്ഞത്ത് റോള്‍; കേരളത്തിനു കാവല്‍നിന്നു പണം പറ്റാം!

ആഗോള ഷിപ്പിങ് കേന്ദ്രമാണ് വിഴിഞ്ഞം. കുറേ മികവുകളുണ്ട്. ഭാരതത്തിന്റെ പ്രഥമ ആഴക്കടല്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമാണ്. മദര്‍ വെസ്സലുകള്‍ എന്നു വിളിക്കപ്പെടുന്ന വന്‍കിട കപ്പലുകള്‍ക്ക് ഇവിടെയടുക്കാന്‍ കഴിയും. ഇവയില്‍നിന്നു മറ്റു കപ്പലുകളിലേക്കു കണ്ടെയ്‌നറുകള്‍ മാറ്റാന്‍ കഴിയും. […]