
അമേരിക്കൻ ഇടപെടൽ ആവശ്യമില്ല ഇന്ത്യ.
2015ൽ ഉറിയിൽ നടന്ന ഭീകരാക്രമണത്തിനു
ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചകളൊക്കെ നിർത്തി വച്ചിരിക്കുകയാണ്. പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന് ഇന്ത്യയ്ക്കു നേരെ ഉണ്ടാകുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ പാക്കിസ്ഥാൻ സർക്കാർ സത്യസന്ധമായ നടപടികൾ സ്വീകരിച്ച ശേഷം മാത്രമേ ചർച്ചകൾ പുനരാരംഭിക്കൂ എന്നാണ് അന്നു തൊട്ട് ഇന്ത്യയുടെ നിലപാട്.
