ആഗോള ഷിപ്പിങ് കേന്ദ്രമാണ് വിഴിഞ്ഞം. കുറേ മികവുകളുണ്ട്. ഭാരതത്തിന്റെ പ്രഥമ ആഴക്കടല്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമാണ്. മദര്‍ വെസ്സലുകള്‍ എന്നു വിളിക്കപ്പെടുന്ന വന്‍കിട കപ്പലുകള്‍ക്ക് ഇവിടെയടുക്കാന്‍ കഴിയും. ഇവയില്‍നിന്നു മറ്റു കപ്പലുകളിലേക്കു കണ്ടെയ്‌നറുകള്‍ മാറ്റാന്‍ കഴിയും. […]