പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴുവയസുകാരി കൊല്ലം കുന്നിക്കോട് സ്വദേശിനി നിയാ ഫൈസല്‍ മരിച്ച സംഭവം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ ഒന്നു കൂടി വ്യക്തമാക്കുന്നതാണ്. മൂന്നു ഡോസ് […]
Category: Politics
ഷാജൻ സ്കറിയയുടെ അറസ്റ്റ് അറസ്റ്റ് ഭരണഘടനയുടെ ലംഘനം
മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനമാണ്. വസ്ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ വൈകിയ സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായ […]
പഹൽഗാം ഭീകരാക്രമണം റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദിയെ വിളിച്ചു.
പഹൽഗാം ഭീകരാക്രമണം: റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദിയെ വിളിച്ചു. ഇന്ത്യ ആഗ്രഹിക്കുന്നത് ചെയ്യൂ, ഞങ്ങൾ നിങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ […]
ട്രംപ് പെരുമാറുന്നത് താൻ ലോകത്തിൻ്റെ മുഴുവൻ പ്രസിഡന്റ് ആയതു പോലെ; സിപിഎം
ട്രംപ് പെരുമാറുന്നത് താൻ ലോകത്തിൻ്റെ മുഴുവൻ പ്രസിഡന്റ് ആയതു പോലെ; സിപിഎം ഇയാൾക്കെതിരെ ഓരോ നടപടിയും നിരീക്ഷിച്ച് നിലപാടെടുക്കും – മുന്നറിയിപ്പുമായി സി പി എം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി കേരളത്തിലും […]
ബി.ജെ.പിയുടെ ട്രെയിന്‍ വിട്ടുകഴിഞ്ഞു മരുമകനും വേണമെങ്കിലും ഈ ട്രെയിനില്‍ കയറാം
വിഴിഞ്ഞം വിവാദത്തില്‍ മുഹമ്മദ് റിയാസിന് കൃത്യമായ മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍. താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണുവൻ, അവർ ഭാരത് മാതാ കീ ജയ് എന്നാണ് വിളിച്ചത് അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് […]
സമാധാനത്തിന് അഭ്യർത്ഥിച്ച് റൂബിയോ
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ സംസാരിച്ചു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കണമെന്ന് അദ്ദേനം പറഞ്ഞു. പഹൽഗാം ആക്രമണത്തിൽ പാക്സ്ഥാൻ ഭീകരവാദി ബന്ധമെന്ന […]
കോൺഗ്രസിനെതിരെ മായാവതിയും
ഈ സമയത്തും നെറികെട്ട രാഷ്ട്രീയം കളിക്കുന്നത് ദേശീയതയ്ക്ക് നിരക്കുന്ന കാര്യമല്ല.പോസ്റ്ററുകളും, പ്രസ്താവനകളും മറ്റും ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസിനെതിരെ മായാവതിയും രംഗത്തെത്തി. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എല്ലാ പാർട്ടികളും ഒന്നിച്ച് സർക്കാരിനൊപ്പം നിൽക്കണം. […]
ഗായബ് പോസ്റ്റിൽ ഒറ്റപ്പെട്ട് കോൺഗ്രസ്
മോദി എവിടെയും പോയിട്ടില്ല, തിരിച്ചടിക്കുള്ള പ്ലാനിംഗിൽ വ്യാപൃതനാണ് അദ്ദേഹം. നിങ്ങൾക്കു നാണമില്ലേ, കോൺഗ്രസ് നേതാക്കളേ ആറു പതിറ്റാണ്ടു ഇന്ത്യ ഭരിച്ചവരാണത്രേ ,എന്താണ് നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് . ഗായബ് പോസ്റ്ററിൽ കോൺഗ്രസ് ഇപ്പോൾ തികച്ചും […]
രാമയണ കാലഘട്ടത്തിലും സ്ത്രികളെ തട്ടികൊണ്ടു പോയിരുന്നു മന്ത്രി ദുരൈമുരുകൻ
രാമായണ കാലഘട്ടത്തിൽ പോലും സ്ത്രീകളെ തട്ടിക്കൊണ്ടുപോയിരുന്നു: ഇത് പുതിയ കാര്യമല്ല, തമിഴ്‌നാട്ടിലെ ക്രമസമാധാന നിയമത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ യാണ് മന്ത്രി ദുരൈമുരുകൻ വിവാദ പരാമർശം നടത്തിയത്. തിങ്കളാഴ്ച സംസ്ഥാന നിയമസഭയിൽ ക്രമസമാധാനത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചയ്ക്കിടെ രാമായണത്തിലെ […]
തലയില്ലാത്ത പ്രധാനമന്ത്രിയുടെ പോസ്റ്റർ നീക്കം ചെയ്തു
എക്‌സിൽ തലയില്ലാത്ത പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ച പോസ്റ്റർ കോൺഗ്രസ് നീക്കം ചെയ്തു. കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ഈ പോസ്റ്ററിനെ ചൊല്ലി തർക്കവും വിഭാഗീയതയും തമ്മിലടിയും, പോർ വിളിയും വ്യാപകമായതോടെ അവസാനം […]
