
വിഴിഞ്ഞം വിവാദത്തില്‍ മുഹമ്മദ് റിയാസിന് കൃത്യമായ മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍.
താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണുവൻ, അവർ ഭാരത് മാതാ കീ ജയ് എന്നാണ് വിളിച്ചത് അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ കാണണം, ഞാൻ ഡോക്ടർ അല്ല, സൈക്കോളജിസ്റ്റുമല്ല, എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ബി.ജെ.പിയുടെ ട്രെയിന്‍ വിട്ടുകഴിഞ്ഞു മരുമകനും വേണമെങ്കിലും ഈ ട്രെയിനില്‍ കയറാം. കമ്മ്യൂണിസ്റ്റുകാർക്ക് ഉറക്കം നഷ്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
