ട്രംപ് പെരുമാറുന്നത് താൻ ലോകത്തിൻ്റെ മുഴുവൻ പ്രസിഡന്റ് ആയതു പോലെ; സിപിഎം

ട്രംപ് പെരുമാറുന്നത് താൻ ലോകത്തിൻ്റെ മുഴുവൻ പ്രസിഡന്റ് ആയതു പോലെ; സിപിഎം ഇയാൾക്കെതിരെ ഓരോ നടപടിയും നിരീക്ഷിച്ച് നിലപാടെടുക്കും – മുന്നറിയിപ്പുമായി സി പി എം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി

കേരളത്തിലും
ഇന്ത്യയിലും ലോകത്തും നിലനിൽക്കുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പാർട്ടി പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തു വിലയിരുത്തിയതായും ബേബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *