രേവതിപ്പട്ടത്താനം കൃഷ്ണഗീതി പുരസ്കാരം കാവാലം ശശികുമാറിന്

കാവാലം ശശികുമാറിന് രേവതി പട്ടത്താനത്തിന്റെ കൃഷ്ണഗീതി പുരസ്‌കാരം കോഴിക്കോട്: സാമൂതിരി രാജയുടെ നേതൃത്വത്തിലുള്ള രേവതി പട്ടത്താന സമിതിയും തളി മഹാക്ഷേത്രവും സംയുക്തമായി നൽകുന്ന കൃഷ്ണഗീതി പുരസ്‌കാരത്തിന് പ്രശസ്ത കവിയും മാധ്യമപ്രവർത്തകനുമായ കാവാലം ശശികുമാർ അർഹനായി. […]

ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഷിർദ്ദി സായിബാബ മന്ദിരത്തിൽ ദർശനം നടത്തി

ഷിർദ്ദി (മഹാരാഷ്ട്ര): 1857 ലെ ഐതിഹാസികമായസ്വാതന്ത്ര്യ പോരാട്ടത്തിന് ശേഷം ഭാരതത്തിൽ ആത്മീയനവോത്ഥാനത്തിന് പ്രേരണയായ ദിവ്യവിഭൂതികളിൽ ഒന്നാണ് ഷിർദ്ദി സായിബാബയുടെ സാന്നിധ്യമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സായിബാബ മന്ദിരത്തിൽ ദർശനം […]

തൃശ്ശൂർ പൂരം ഹൈന്ദവമാണ് എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് സുരേഷ് ഗോപി

തൃശൂർ പൂരം ഹൈന്ദവമാണ് അതേ സമയം അത് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമാണ്; അവിടെ രാഷ്ട്രീയത്തിനു ഇടം നൽകരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു തൃശൂർ പൂരത്തിൽ പ്രചാരണത്തിനായി  രാഷ്‌ട്രീയ മുദ്രകൾ ഉപയോഗിക്കരുതെന്ന മന്ത്രി വാസവൻ്റെ […]

സാമൂഹിക ഐക്യത്തിന്റെ സന്ദേശവുമായി ആർ എസ് എസ് മേധാവി

#JNandakumar writes വാരണാസി: സാമൂഹിക ഐക്യത്തിന്റെ ശക്തമായ സന്ദേശം നല്കി ആർ‌എസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പിതൃ സ്ഥാനത്ത് നിന്ന് പട്ടികവർഗ യുവതിയുടെ വിവാഹം നടത്തി. അക്ഷയ തൃതീയ ദിനത്തിൽ വാരണാസിയിൽ വച്ച് […]

ഷാജി എൻ കരുൺ വിടവാങ്ങി

ഷാജി എൻ കരുൺ വിടവാങ്ങി. വിഖ്യാത സംവിധായകൻ അരവിന്ദൻ്റെ ഭാവനകൾക്ക് ദൃശ്യവാങ്മയംപകർന്നപ്രതിഭയായിരുന്നുഅദ്ദേഹം. പിറവി, സ്വം തുടങ്ങിയ ക്ലാസിക്കുകളിലൂടെ മലയാളത്തെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകൻ.

രാമായണത്തിലെ കൈകേയി നീചകഥാപാത്രമാണോ ?

രാമായണേതിഹാസത്തിൽ ഉടനീളം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമല്ലെങ്കിലും, കഥാഗതിയെ പൊടുന്നനെ വഴിതിരിച്ചുവിട്ട നീചകഥാപാത്രമായിട്ടാണ് കൈകേയി പരക്കെ   അറിയപ്പെടുന്നത്. ലോക ദൃഷ്ടിയിൽ ഇന്നും കൈകേയി രാമായണത്തിലെ ദുഷ്ടകഥാപാത്രമാണ്. അയോദ്ധ്യയിൽ നിന്ന് ഏഴുദിവസത്തെ വഴിദൂരമുണ്ടായിരുന്ന കേ കയരാജ്യത്തിന്റെ അധിപതിയായ അശ്വപതിയുടെ […]