വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 133 വോട്ടുകൾ നേടി ബിജെപി നേതാവ് രാജാ ഇക്ബാൽ സിംഗ് ഡൽഹിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
എഎപിക്ക് 113 സീറ്റുകളുണ്ട് പക്ഷെ അവർ തെരഞ്ഞുപ്പിൽ പങ്കെടുത്തില്ല.എം.സി.ഡി.യിൽ നിലവിൽ 238 കൗൺസിലർമാരാണുള്ളത്, ചില കൗൺസിലർമാർ എം.എൽ.എയും എംപിയും ആയതിനാൽ 12 സീറ്റുകൾ ഒഴിഞ്ഞുകിടന്നു.
ബിജെപിക്ക് സഭയിൽ 117 സീറ്റുകളുണ്ട്.
കോൺഗ്രസ് സ്ഥാനാർത്ഥി അരിബ ഖാൻ പിന്മാറിയതിനെത്തുടർന്ന് ഡൽഹി ഡെപ്യൂട്ടി മേയറായി
ബിജെപിയിലെ തന്നെജയ് ഭഗവാൻ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
