ഗായബ് പോസ്റ്റിൽ ഒറ്റപ്പെട്ട് കോൺഗ്രസ്

മോദി എവിടെയും പോയിട്ടില്ല, തിരിച്ചടിക്കുള്ള പ്ലാനിംഗിൽ വ്യാപൃതനാണ് അദ്ദേഹം.
നിങ്ങൾക്കു നാണമില്ലേ, കോൺഗ്രസ് നേതാക്കളേ ആറു പതിറ്റാണ്ടു ഇന്ത്യ ഭരിച്ചവരാണത്രേ ,എന്താണ് നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് . ഗായബ് പോസ്റ്ററിൽ കോൺഗ്രസ് ഇപ്പോൾ തികച്ചും ഒറ്റപ്പെട്ടു പോയി കനത്ത വിമർശനവുമാണ് ഫാറൂഖ് അബ്ദുള്ള നടത്തിയത്. പാകിസ്താന്റെ ന്യൂക്ലിയർ ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തിന്, ‘നമ്മുടെ കൈയിൽ അതിലും മികച്ചവ ഉണ്ട്. പാകിസ്താൻ മറ്റുള്ളവരിൽ നിന്നും
സ്വന്തമാക്കുന്നതിനും മുമ്പേ നമ്മൾ ആ ടെക്നോളജി സ്വന്തമാക്കി നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യ ഇതുവരെയും ആരെയും ആദ്യം അങ്ങോട്ടുകയറി ആക്രമിച്ചിട്ടില്ല. മൂന്നു വട്ടവും ആക്രമണം തുടങ്ങി വച്ചത് അവരാണ് ഇന്ത്യ മറുപടി നൽകിയിട്ടുള്ള ശീലമേയുള്ളു.ഭീകരവാദികൾക്കും അവരെ പിന്താങ്ങുന്നവർക്കും എതിരായുള്ള പോരാട്ടത്തിൽ നമ്മൾ പ്രധാനമന്ത്രി എടുക്കുന്ന എല്ലാ നടപടികൾക്കും പൂർണപിന്തുണ നൽകുമെന്നും ഫറൂക്ക് അബ്ദുള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *