
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ സംസാരിച്ചു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കണമെന്ന്
അദ്ദേനം പറഞ്ഞു. പഹൽഗാം ആക്രമണത്തിൽ
പാക്സ്ഥാൻ ഭീകരവാദി ബന്ധമെന്ന ഇന്ത്യയുടെ അവകാശവാദങ്ങൾ ഷെരീഫ് വീണ്ടും തള്ളി, നിഷ്പക്ഷമായ വിദേശ രാജ്യങ്ങളുടെ അന്വേഷണം വേണമെന്ന് അദ്ദേഹം ആവർത്തിച്ചു.അതേസമയം ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കുള്ള അമേരിക്കയുടെ പിന്തുണ റൂബിയോ ആവർത്തിച്ച് വ്യക്തമാക്കി.
ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാൻ ഇന്ത്യയോടും പാകിസ്ഥാനോടും റൂബിയോ അഭ്യർത്ഥിച്ചു.
