
എക്‌സിൽ തലയില്ലാത്ത പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ച പോസ്റ്റർ കോൺഗ്രസ് നീക്കം ചെയ്തു.
കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ഈ പോസ്റ്ററിനെ ചൊല്ലി തർക്കവും വിഭാഗീയതയും
തമ്മിലടിയും, പോർ വിളിയും വ്യാപകമായതോടെ അവസാനം എക്‌സിൽ നിന്ന് തലയില്ലാത്ത പ്രധാനമന്ത്രിയുടെ ചിത്രം അവർ തന്നെ നീക്കം ചെയ്തു.
