തുടരും സിനിമ മോഷ്ടിക്കപ്പെട്ടതോ?

‘തുടരും’ സിനിമ
തന്‍റെ കഥ മോഷ്ടിച്ചതാണെന്ന് സംവിധായകന്‍ എ.പി. നന്ദകുമാര്‍
ഈ സിനിമയിലെ പതിനഞ്ച് സീനുകള്‍ ‘രാമന്‍’ എന്ന സിനിമയിലെ സീനുകളാണെന്നും നന്ദകുമാർ പറഞ്ഞു. തുടരും സിനിമയുടെ സംവിധായകൻ തരുണ്‍ മൂര്‍ത്തിക്കും നായകൻ മോഹന്‍ലാലിനും വക്കീല്‍ നോട്ടീസ് അയക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും “ബ്ലാസ്റ്റേഴ്സ്’ അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകനായ നന്ദകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *