കശ്മീരിൽ വേനൽഅവധിക്കാലം ചിലവഴിക്കാൻ ബുക്കു ചെയ്തിരുന്ന വിനോദ സഞ്ചാരികൾ ബുക്കിംഗ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട്
ബോളിവുഡ് നടൻ അതുൽ കുൽക്കർണി
ഇത് ഹിന്ദുസ്ഥാൻ്റെ മണ്ണാണ്, നാം ആരേയും ഭയപ്പെടേണ്ട കാര്യമില്ല, കശ്മീർ നമ്മുടേതാണ്, നമ്മൾ അവിടെയ്ക്ക് കൂട്ടമായി പോകണം; നാം ഭീരുക്കളല്ല, നമ്മുടെ ശത്രു ബലഹീനനാണ്, അതുകൊണ്ട് അവർ ചതിയുടെ വഴി തേടുന്നു. നമ്മൾ അതുകൊണ്ടൊന്നും പിന്മാറരുത്. നമ്മൾ അഭിമാനികളായ ഭാരതീയരാണെന്ന് ദേശവിരുദ്ധ ഭീകരർക്കു കാണിച്ചു കൊടുക്കണം.
2019 നു ശേഷം ഇപ്പോൾ സംഭവിച്ച
ഈ ദാരുണമായ അത്യാഹിതത്തിൻ്റെ പേരിൽ ആരും കാശ്മീരിൽ വരാതിരിക്കരുത്..
കാശ്മീരിലേക്ക് ക്ഷണിച്ച് അതുൽ കുൽക്കർണ്ണി
