രാഷ്ട്രീയമല്ല രാഷ്ട്രമാണ് പരമപ്രധാനമെന തരൂരിന്റെ ദേശാഭിമാനപരമായ നിലപാട് മാതൃകാപരം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് തരൂര്‍ സ്വീകരിച്ച ഈ നിലപാട് വി ഡി സതീശനും, എംഎ ബേബിയും, ഖര്‍ഗെയും മാതൃകയാക്കേണ്ടതാണ് പഹൽഗാം വിഷയത്തില്‍ തരൂരിന്റെ നിലപാടിനെ ബിജെപി സ്വാഗതം ചെയുന്നതായും പി.കെ കൃഷ്ണണദാസ് പറഞ്ഞു.
തരൂരിനെ മാതൃകയാക്കണം പി.കെ കൃഷ്ണദാസ്
