ഇന്ത്യയിൽ സി‌എസ്‌ഐ‌ആറിന്റെ എട്ട് പതിറ്റാണ്ട് നീണ്ട ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയായി ഡോ. ഷൈലജ. സി‌എസ്‌ഐ‌ആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിയിലെ (സി‌എസ്‌ഐ‌ആർ-ഐ‌ഐ‌സി‌ടി) മുൻ ശാസ്ത്രജ്ഞയായ ഷൈലജ ഡോണെംപുടി ന്യൂഡൽഹിയിലെ സി‌എസ്‌ഐ‌ആർ ആസ്ഥാനത്തെ […]