ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാൻ അനുവാദം നൽകി പിണറായി സർക്കാർ. കൃഷിനാശം റിപ്പോർട്ട് ചെയ്താൽ ഒരുലക്ഷം രൂപ വരെ തദ്ദേശസ്ഥാപനങ്ങൾ നഷ്ടപരിഹാരംനൽകും. സംസ്ഥാനത്ത് മഴയെ ആശ്രയിച്ചു നടത്തുന്നു കാർഷികവിളകൾ വന്യജീവി ആക്രമണത്തിൽ നശിച്ചാൽ […]
Tag: Pinarayi Vijayan
ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം.
തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പെഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും […]
