ഷാജി എൻ കരുൺ വിടവാങ്ങി. വിഖ്യാത സംവിധായകൻ അരവിന്ദൻ്റെ ഭാവനകൾക്ക് ദൃശ്യവാങ്മയംപകർന്നപ്രതിഭയായിരുന്നുഅദ്ദേഹം. പിറവി, സ്വം തുടങ്ങിയ ക്ലാസിക്കുകളിലൂടെ മലയാളത്തെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകൻ.