രാമായണ കാലഘട്ടത്തിൽ പോലും സ്ത്രീകളെ തട്ടിക്കൊണ്ടുപോയിരുന്നു: ഇത്  പുതിയ കാര്യമല്ല, തമിഴ്‌നാട്ടിലെ ക്രമസമാധാന നിയമത്തെക്കുറിച്ചുള്ള  ചർച്ചയ്ക്കിടെ യാണ് മന്ത്രി ദുരൈമുരുകൻ വിവാദ പരാമർശം നടത്തിയത്. തിങ്കളാഴ്ച സംസ്ഥാന നിയമസഭയിൽ ക്രമസമാധാനത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചയ്ക്കിടെ രാമായണത്തിലെ […]