കാവാലം ശശികുമാറിന് രേവതി പട്ടത്താനത്തിന്റെ കൃഷ്ണഗീതി പുരസ്‌കാരം കോഴിക്കോട്: സാമൂതിരി രാജയുടെ നേതൃത്വത്തിലുള്ള രേവതി പട്ടത്താന സമിതിയും തളി മഹാക്ഷേത്രവും സംയുക്തമായി നൽകുന്ന കൃഷ്ണഗീതി പുരസ്‌കാരത്തിന് പ്രശസ്ത കവിയും മാധ്യമപ്രവർത്തകനുമായ കാവാലം ശശികുമാർ അർഹനായി. […]
