ഈ സമയത്തും നെറികെട്ട രാഷ്ട്രീയം കളിക്കുന്നത് ദേശീയതയ്ക്ക് നിരക്കുന്ന കാര്യമല്ല.പോസ്റ്ററുകളും, പ്രസ്താവനകളും മറ്റും ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസിനെതിരെ മായാവതിയും രംഗത്തെത്തി. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എല്ലാ പാർട്ടികളും ഒന്നിച്ച്  സർക്കാരിനൊപ്പം നിൽക്കണം. […]