ഇനിയെസ്റ്റാ…. ഇനിയെന്ന് ആന്ദ്രേ ഇനിയെസ്റ്റ ലുയാന്‍  നാല്പതാം വയസില്‍ കളി മതിയാക്കി. കവിതകള്‍ പിറന്ന എത്രയോ രാവുകള്‍… അത്ഭുതങ്ങള്‍ വിരിഞ്ഞ മുഹൂര്‍ത്തങ്ങള്‍… നുരയുന്ന ലോകകപ്പ് ലഹരികള്‍ക്കിടയില്‍ കാലം കണ്ണുചിമ്മാതെ നോക്കിനിന്നുപോയ എത്രയെത്ര നിമിഷങ്ങള്‍… അത്തരത്തിലൊന്നാണ് […]