കെടിയുവിലെ അന്വേഷണം അധികാര പരിധി വിട്ടുള്ള പ്രഹസനമെന്ന് സിന്‍ഡിക്കേറ്റംഗങ്ങള്‍

കേരള സാങ്കേതിക സര്‍വകലാശാലാ (കെടിയു) നടത്തിപ്പില്‍ മേല്‍ക്കൈ നേടാനായി സര്‍ക്കാര്‍ ഇല്ലാത്ത അധികാരം പ്രയോഗിച്ചതില്‍ എതിര്‍പ്പുമായി സിന്‍ഡിക്കേറ്റംഗങ്ങള്‍. വൈസ് ചാന്‍സലറെ അറിയിക്കാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലയിലേക്ക് അന്വേഷകരെ അയച്ചതിലാണ് എതിര്‍പ്പ്. സര്‍വകലാശാലകളില്‍ അരാജകത്വം സൃഷ്ടിക്കാനാണു […]

വിഘടന സെമിനാറിന് അനുമതി നിഷേധിച്ചതു സ്വാഗതാർഹം: എ കെ അനുരാജ്

വിഘടനവാദത്തിന് ആക്കം പകരുന്ന സെമിനാര്‍ നടത്തുന്നതില്‍നിന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ ഇഎംഎസ് ചെയറിനെ വിലക്കിയ വൈസ് ചാന്‍സലര്‍ പ്രഫ. (ഡോ.) പി രവീന്ദ്രന്റെ നടപടിയെ സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ സ്വാഗതം ചെയ്യുന്നു. ഭാരതത്തില്‍നിന്നു വേറിട്ടുനില്‍ക്കുന്ന കശ്മീര്‍ […]

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കായുള്ള ശില്‍പശാല രാഷ്ട്രീയമേളയായി മാറി

 തിരുവനന്തപുരം:സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കായി ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്‍പശാല വെറും രാഷ്ട്രീയമേളയായി മാറിയെന്ന് സിന്‍ഡിക്കേറ്റംഗങ്ങളായ എ കെ അനുരാജ് (കാലിക്കറ്റ് സര്‍വകലാശാല), ഡോ. വിനോദ് കുമാര്‍ ടി ജി നായര്‍, പി എസ് ഗോപകുമാര്‍ […]