യൂട്യൂബ് ചാനലുകൾക്ക് നിയന്ത്രണം

പാകിസ്ഥാനിലെ പതിനാറോളം യൂട്യൂബ് ചാനലുകൾ കേന്ദ്ര സർക്കാർനിരോധിച്ചു, ബിബിസിക്കും മുന്നറിയിപ്പ് നല്കുകയും ചെയ്തു ഇതിൽ 12 ചാനലുകൾക്ക് ഏകദേശം 63 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ട്. ഭീകരാക്രമണത്തെക്കുറിച്ച്പക്ഷപാതപരമായി റിപ്പോർട്ട് ചെയ്തതിനാണ് ബിബിസിക്കും നോട്ടീസിലൂടെ മുന്നറിയിപ്പ് നൽകിയത് നിരോധിച്ച […]

ഇറാനിയൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസ്സിൽ വൻ സ്ഫോടനം 47 പേർക്ക് പരിക്ക്.

തെക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസ്സിലെ ഷാഹിദ് രാജീ തുറമുഖത്ത് വലിയ സ്ഫോടനം ഉണ്ടായതായും കുറഞ്ഞത് 47 പേർക്ക് പരിക്കേറ്റു. ഒമാനിൽ അമേരിക്കയുമായി ഇറാൻ മൂന്നാം റൗണ്ട് ആണവ ചർച്ചകൾ ആരംഭിച്ചപ്പോഴാണ് ഈസ്ഫോടനം ഉണ്ടായത്. […]

സംഗീത മോഷണം: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍ രണ്ട്കോടി രൂപ കെട്ടിവയ്ക്കണം ഡൽഹി ഹൈക്കോടതി….

സംഗീത മോഷണം: പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍ രണ്ട് കോടി രൂപ കെട്ടിവയ്ക്കണം, ഡൽഹി ഹൈക്കോടതി…. റഹ്മാനും പൊന്നിയിൻ സെൽവൻ എന്ന സിനിമ നിർമിച്ച മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവർ തുക […]

എം ജി എസ് വിടവാങ്ങി

പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ്‌ പ്രൊഫ. എം.ജി.എസ്. നാരായണൻ .1932 ഓഗസ്റ്റ് 20 നു്‌ പൊന്നാനിയിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ഒന്നാം റാങ്കോടെ കൂടി ബിരുദാനന്തരബിരുദം നേടി. പിന്നീട് കോഴിക്കോട് […]