
ഇതാണ് കേണൽ സോഫിയ ഖുറേഷി.
ഇന്ത്യൻ സൈന്യത്തിലെ കേണൽ താജുദ്ധീൻ ഖുറേഷിയുടെ ഭാര്യ.
44 വയസ്സ്..
അഞ്ചു നേരം നിസ്കരിക്കുന്ന ഇന്ത്യൻ മുസ്ലിം.
ഉമ്മയും വാപ്പയും അണിയുന്ന ഇന്ത്യൻ സൈനിക യൂണിഫോം കണ്ട് അഭിമാനത്തോടെ വളരുന്ന സമീർ ഖുറേഷിയുടെ ഉമ്മച്ചി
പെൺകുട്ടികളെ സ്റ്റേജിൽ കയറി സമ്മാനം മേടിക്കാൻ പോലും സമ്മതിക്കാത്ത സംഘടനകളുള്ള ഈ രാജ്യത്ത് ഈ ധീര വനിതയാണ് പാകിസ്ഥാനിലെ തീവ്രവാദികൾക്കെതിരെ നമ്മുടെ രാജ്യത്തിന്റെ ആക്രമണം നയിച്ചത്..
സല്യൂട്ട്
സ്ത്രീകളെ അധികാരമേൽപ്പിക്കുന്ന ജനതകളുള്ള നാട് തന്നെയാണ് ജയിക്കാറുള്ളത്..
നാരി ശക്തിക്കായി നിലകൊള്ളുന്ന
നരേന്ദ്ര മോദിക്ക്
ഒരു ബിഗ് സല്യൂട്ട്
