പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം നിതിൻ അംബുജനും എം. എ അബ്ദുൾ നാസറിനും കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തിയ ഈ വർഷത്തെ പ്രൊഫ.എം.പി.മന്മഥന്‍ സ്മാരക പുരസ്‌കാരത്തിന് ദൃശ്യമാധ്യമത്തിൽ “അങ്കമാലിയിലെ പെൺകുട്ടികൾക്കായുള്ള ഡിഅഡിക്ഷൻ സെന്റർ” […]
Author: The Editor
സ്ത്രീകളെ അധികാരമേൽപ്പിക്കുന്ന ജനതകളുള്ള നാട് തന്നെയാണ് ജയിക്കാറുള്ളത് അബ്ദുള്ള കുട്ടി
ഇതാണ് കേണൽ സോഫിയ ഖുറേഷി. ഇന്ത്യൻ സൈന്യത്തിലെ കേണൽ താജുദ്ധീൻ ഖുറേഷിയുടെ ഭാര്യ. 44 വയസ്സ്.. അഞ്ചു നേരം നിസ്കരിക്കുന്ന ഇന്ത്യൻ മുസ്ലിം. ഉമ്മയും വാപ്പയും അണിയുന്ന ഇന്ത്യൻ സൈനിക യൂണിഫോം കണ്ട് അഭിമാനത്തോടെ […]
പാകിസ്ഥാൻ ആക്രമണങ്ങൾക്ക് ഉചിതമായ തിരിച്ചടി നല്കിയ കേന്ദ്രഭരണ നേതൃത്വത്തിനും സായുധ സേനയ്ക്കും അഭിനന്ദനമർപ്പിച്ച് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും
നാഗ്പൂർ: പാകിസ്ഥാൻ ആക്രമണങ്ങൾക്ക് ഉചിതമായ തിരിച്ചടി നല്കിയ കേന്ദ്രഭരണ നേതൃത്വത്തിനും സായുധ സേനയ്ക്കും അഭിനന്ദനമർപ്പിച്ച് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും. പഹൽഗാമിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ […]
ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം.
തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പെഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും […]
ഇന്ന് നന്നായി കൂർക്കം വലിച്ച് കിടന്നുറങ്ങും ഹരീഷ് പേരിട
ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന..രാജ്യമെന്നാൽ തന്റെ ഹൃദയമാണെന്ന് കരുതുന്ന.. ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ..ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂർക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ […]
പിഞ്ചു കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാൻ സർക്കാറിന് കഴിയില്ല വി.ഡി.സതീശൻ
പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴുവയസുകാരി കൊല്ലം കുന്നിക്കോട് സ്വദേശിനി നിയാ ഫൈസല്‍ മരിച്ച സംഭവം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ ഒന്നു കൂടി വ്യക്തമാക്കുന്നതാണ്. മൂന്നു ഡോസ് […]
ഷാജൻ സ്കറിയയുടെ അറസ്റ്റ് അറസ്റ്റ് ഭരണഘടനയുടെ ലംഘനം
മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനമാണ്. വസ്ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ വൈകിയ സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായ […]
തൃശ്ശൂർ പൂരം ഹൈന്ദവമാണ് എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് സുരേഷ് ഗോപി
തൃശൂർ പൂരം ഹൈന്ദവമാണ് അതേ സമയം അത് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമാണ്; അവിടെ രാഷ്ട്രീയത്തിനു ഇടം നൽകരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു തൃശൂർ പൂരത്തിൽ പ്രചാരണത്തിനായി രാഷ്‌ട്രീയ മുദ്രകൾ ഉപയോഗിക്കരുതെന്ന മന്ത്രി വാസവൻ്റെ […]
രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കൽ സംബന്ധിച്ച് കേന്ദ്ര സർക്കാറിനു തീരുമാനമെടുക്കാം
രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കൽ സംബന്ധിച്ച് കേന്ദ്ര സർക്കാറിനു തീരുമാനമെടുക്കാം ലഖ്‌നൗ : ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയിൽ അന്തിമ തീർപ്പ് പ്രഖ്യാപിച്ച് അലഹബാദ് ഹൈക്കോടതി. ഇത്തരത്തിലുള്ള കാര്യങ്ങളിൽ […]
