ആഗോളതലത്തിൽ ജനാധിപത്യ രാഷ്ട്രീയം മാറിയിരിക്കുന്നു. രാഹുൽ ഗാന്ധി

ആഗോളതലത്തിൽ ജനാധിപത്യ രാഷ്ട്രീയം അടിസ്ഥാനപരമായി മാറിയിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ലോകമെമ്പാടും ജനാധിപത്യ രാഷ്ട്രീയം അടിസ്ഥാനപരമായി മാറിയിരിക്കുന്നുവെന്നും ഒരു ദശാബ്ദം മുമ്പ് പ്രയോഗിച്ചിരുന്ന നിയമങ്ങൾ ഇപ്പോൾ ശരിയല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നത്തെ ഭരണവർഗത്തിന്റെ ആക്രമണാത്മക […]

ഇറാനിയൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസ്സിൽ വൻ സ്ഫോടനം 47 പേർക്ക് പരിക്ക്.

തെക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസ്സിലെ ഷാഹിദ് രാജീ തുറമുഖത്ത് വലിയ സ്ഫോടനം ഉണ്ടായതായും കുറഞ്ഞത് 47 പേർക്ക് പരിക്കേറ്റു. ഒമാനിൽ അമേരിക്കയുമായി ഇറാൻ മൂന്നാം റൗണ്ട് ആണവ ചർച്ചകൾ ആരംഭിച്ചപ്പോഴാണ് ഈസ്ഫോടനം ഉണ്ടായത്. […]

ശരീയത്ത് നിയമത്തിന് ഭരണഘടനപരമായി യാതൊരു അധികാരവുമില്ല.. സുപ്രീം കോടതി

ശരിയത്ത് നിയമത്തിനും ശരിയത്ത് കോടതിക്കും ഈ രാജ്യത്തെ നീതിന്യായ നിയമവ്യവസ്ഥയിൽ ഭരണഘടനാപരമായി യാതൊരു അംഗീകാരവുമില്ല: സുപ്രീം കോടതി……… കാസി കോടതി, (ദാരുൾ കാജ) കാജിയത്ത് കോടതി, ശരിയത്ത് കോടതി മുതലായവ ഏത് പേരിലായാലും എന്തായാലും […]

രാഹുൽ ഗാന്ധിയെ താക്കീത് ചെയ്ത്. സുപ്രീം കോടതി

വീർ സവർക്കറെ “ബ്രിട്ടീഷ് സേവകൻ” എന്നു വിളിച്ച് ആക്ഷേപിച്ച രാഹുൽ ഗാന്ധിയെ സുപ്രീം കോടതി താക്കീത് ചെയ്തു.“നിങ്ങളോട് വിശ്വസ്തതയുള്ള സേവകൻ” എന്ന് ഗാന്ധിജിയും ബ്രിട്ടീഷുകാർക്കുള്ള കത്തുകളിൽ എഴുതിയിരുന്നു അതു കൊണ്ട് ആരെങ്കിലും ഗാന്ധിജിയെ ബ്രിട്ടീഷ് […]

ഡൽഹി മേയറായി ബിജെപിയുടെ രാജ ഇഖ്ബാൽ സിംഗ്

വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 133 വോട്ടുകൾ നേടി ബിജെപി നേതാവ് രാജാ ഇക്ബാൽ സിംഗ് ഡൽഹിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എഎപിക്ക് 113 സീറ്റുകളുണ്ട് പക്ഷെ അവർ തെരഞ്ഞുപ്പിൽ പങ്കെടുത്തില്ല.എം.സി.ഡി.യിൽ നിലവിൽ 238 കൗൺസിലർമാരാണുള്ളത്, […]

സംഗീത മോഷണം: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍ രണ്ട്കോടി രൂപ കെട്ടിവയ്ക്കണം ഡൽഹി ഹൈക്കോടതി….

സംഗീത മോഷണം: പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍ രണ്ട് കോടി രൂപ കെട്ടിവയ്ക്കണം, ഡൽഹി ഹൈക്കോടതി…. റഹ്മാനും പൊന്നിയിൻ സെൽവൻ എന്ന സിനിമ നിർമിച്ച മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവർ തുക […]

എം ജി എസ് വിടവാങ്ങി

പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ്‌ പ്രൊഫ. എം.ജി.എസ്. നാരായണൻ .1932 ഓഗസ്റ്റ് 20 നു്‌ പൊന്നാനിയിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ഒന്നാം റാങ്കോടെ കൂടി ബിരുദാനന്തരബിരുദം നേടി. പിന്നീട് കോഴിക്കോട് […]