ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന..രാജ്യമെന്നാൽ തന്റെ ഹൃദയമാണെന്ന് കരുതുന്ന.. ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യൻ ഉറങ്ങാതെ കാവൽ ഇരിക്കുന്നതിനാൽ..ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂർക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ […]
Category: India
രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കൽ സംബന്ധിച്ച് കേന്ദ്ര സർക്കാറിനു തീരുമാനമെടുക്കാം
രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കൽ സംബന്ധിച്ച് കേന്ദ്ര സർക്കാറിനു തീരുമാനമെടുക്കാം ലഖ്‌നൗ : ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയിൽ അന്തിമ തീർപ്പ് പ്രഖ്യാപിച്ച് അലഹബാദ് ഹൈക്കോടതി. ഇത്തരത്തിലുള്ള കാര്യങ്ങളിൽ […]
പഹൽഗാം ഭീകരാക്രമണം റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദിയെ വിളിച്ചു.
പഹൽഗാം ഭീകരാക്രമണം: റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദിയെ വിളിച്ചു. ഇന്ത്യ ആഗ്രഹിക്കുന്നത് ചെയ്യൂ, ഞങ്ങൾ നിങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ […]
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചതിൽ പ്രതിഷേധം ശക്തം.
കൽബുർഗി കർണാടകയിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചതിൽ ബ്രാഹ്മണ സമുദായത്തിന്റെ പ്രതിഷേധം ശക്തം. കൽബുർഗിയിലെ സെന്റ് മേരീസ് സ്കൂളിൽ നീറ്റ് പരീക്ഷക്കെത്തിയ ശ്രീപദ് പാട്ടീലിനോട് അദ്ദേഹത്തിന്റെ പൂണൂൽ ഒഴിവാക്കാൻ പരീക്ഷാ പരിശോധന ഉദ്യോഗസ്ഥർ […]
സിഎസ്‌ഐആറിന്റെ എട്ട് പതിറ്റാണ്ട് നീണ്ട ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയായി ഡോ. ഷൈലജ.
ഇന്ത്യയിൽ സിഎസ്‌ഐആറിന്റെ എട്ട് പതിറ്റാണ്ട് നീണ്ട ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയായി ഡോ. ഷൈലജ. സിഎസ്‌ഐആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിയിലെ (സിഎസ്‌ഐആർ-ഐഐസിടി) മുൻ ശാസ്ത്രജ്ഞയായ ഷൈലജ ഡോണെംപുടി ന്യൂഡൽഹിയിലെ സിഎസ്‌ഐആർ ആസ്ഥാനത്തെ […]
പഹൽഗാം അക്രമണം നടത്തിയവരെ വെറുക്കുന്നു ഹിനാഖാൻ
എല്ലാ ഹിന്ദുക്കളോടും ഞാൻ ക്ഷമ ചോദിക്കുന്നു. മുസ്ലീമായതിൽ വേദനിക്കുന്നുവെന്ന് ഹിനാഖാൻ. പഹൽഗാം ഭീകരാക്രമണം നടന്ന ദിനം രാജ്യത്തിന്റെ കറുത്തദിവസമാണെന്നാണ് കശ്മീർ സ്വദേശിനി കൂടിയായ താരം പറഞ്ഞത്.വേദന എന്റെത് മാത്രമല്ല നഷ്ടത്തിൽ ദുഃഖിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയുമാണെന്നും […]
പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് എം.പി.ശശി തരൂർ
കോൺഗ്രസ് എം പി ശശി തരൂർ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചു . സിന്ധുവിലൂടെ വെള്ളം വിട്ടില്ലെങ്കിൽ ഇന്ത്യാക്കാരുടെ ചോരയാകും ഒഴുക്കുക എന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രസ്താവനയാണ് ശശി തരൂരിനെ […]
രാഹുൽ ഗാന്ധിയെ താക്കീത് ചെയ്ത്. സുപ്രീം കോടതി
വീർ സവർക്കറെ “ബ്രിട്ടീഷ് സേവകൻ” എന്നു വിളിച്ച് ആക്ഷേപിച്ച രാഹുൽ ഗാന്ധിയെ സുപ്രീം കോടതി താക്കീത് ചെയ്തു.“നിങ്ങളോട് വിശ്വസ്തതയുള്ള സേവകൻ” എന്ന് ഗാന്ധിജിയും ബ്രിട്ടീഷുകാർക്കുള്ള കത്തുകളിൽ എഴുതിയിരുന്നു അതു കൊണ്ട് ആരെങ്കിലും ഗാന്ധിജിയെ ബ്രിട്ടീഷ് […]
ഡൽഹി മേയറായി ബിജെപിയുടെ രാജ ഇഖ്ബാൽ സിംഗ്
വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 133 വോട്ടുകൾ നേടി ബിജെപി നേതാവ് രാജാ ഇക്ബാൽ സിംഗ് ഡൽഹിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എഎപിക്ക് 113 സീറ്റുകളുണ്ട് പക്ഷെ അവർ തെരഞ്ഞുപ്പിൽ പങ്കെടുത്തില്ല.എം.സി.ഡി.യിൽ നിലവിൽ 238 കൗൺസിലർമാരാണുള്ളത്, […]
