പഹൽഗാം ഭീകരാക്രമണം: റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദിയെ വിളിച്ചു. ഇന്ത്യ ആഗ്രഹിക്കുന്നത് ചെയ്യൂ, ഞങ്ങൾ നിങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ […]
Author: The Editor
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചതിൽ പ്രതിഷേധം ശക്തം.
കൽബുർഗി കർണാടകയിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചതിൽ ബ്രാഹ്മണ സമുദായത്തിന്റെ പ്രതിഷേധം ശക്തം. കൽബുർഗിയിലെ സെന്റ് മേരീസ് സ്കൂളിൽ നീറ്റ് പരീക്ഷക്കെത്തിയ ശ്രീപദ് പാട്ടീലിനോട് അദ്ദേഹത്തിന്റെ പൂണൂൽ ഒഴിവാക്കാൻ പരീക്ഷാ പരിശോധന ഉദ്യോഗസ്ഥർ […]
മോദിക്കാണ്, പിണറായിക്കല്ല വിഴിഞ്ഞത്ത് റോള്‍; കേരളത്തിനു കാവല്‍നിന്നു പണം പറ്റാം!
ആഗോള ഷിപ്പിങ് കേന്ദ്രമാണ് വിഴിഞ്ഞം. കുറേ മികവുകളുണ്ട്. ഭാരതത്തിന്റെ പ്രഥമ ആഴക്കടല്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമാണ്. മദര്‍ വെസ്സലുകള്‍ എന്നു വിളിക്കപ്പെടുന്ന വന്‍കിട കപ്പലുകള്‍ക്ക് ഇവിടെയടുക്കാന്‍ കഴിയും. ഇവയില്‍നിന്നു മറ്റു കപ്പലുകളിലേക്കു കണ്ടെയ്‌നറുകള്‍ മാറ്റാന്‍ കഴിയും. […]
ട്രംപ് പെരുമാറുന്നത് താൻ ലോകത്തിൻ്റെ മുഴുവൻ പ്രസിഡന്റ് ആയതു പോലെ; സിപിഎം
ട്രംപ് പെരുമാറുന്നത് താൻ ലോകത്തിൻ്റെ മുഴുവൻ പ്രസിഡന്റ് ആയതു പോലെ; സിപിഎം ഇയാൾക്കെതിരെ ഓരോ നടപടിയും നിരീക്ഷിച്ച് നിലപാടെടുക്കും – മുന്നറിയിപ്പുമായി സി പി എം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി കേരളത്തിലും […]
ബി.ജെ.പിയുടെ ട്രെയിന്‍ വിട്ടുകഴിഞ്ഞു മരുമകനും വേണമെങ്കിലും ഈ ട്രെയിനില്‍ കയറാം
വിഴിഞ്ഞം വിവാദത്തില്‍ മുഹമ്മദ് റിയാസിന് കൃത്യമായ മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍. താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണുവൻ, അവർ ഭാരത് മാതാ കീ ജയ് എന്നാണ് വിളിച്ചത് അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് […]
ആന്ദ്രേ ഇനിയെസ്റ്റ ലുയാന്‍ നാല്പതാം വയസില്‍ കളി മതിയാക്കി.
ഇനിയെസ്റ്റാ…. ഇനിയെന്ന് ആന്ദ്രേ ഇനിയെസ്റ്റ ലുയാന്‍ നാല്പതാം വയസില്‍ കളി മതിയാക്കി. കവിതകള്‍ പിറന്ന എത്രയോ രാവുകള്‍… അത്ഭുതങ്ങള്‍ വിരിഞ്ഞ മുഹൂര്‍ത്തങ്ങള്‍… നുരയുന്ന ലോകകപ്പ് ലഹരികള്‍ക്കിടയില്‍ കാലം കണ്ണുചിമ്മാതെ നോക്കിനിന്നുപോയ എത്രയെത്ര നിമിഷങ്ങള്‍… അത്തരത്തിലൊന്നാണ് […]
ആലുവയിൽ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം,
ആലുവയിൽ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം, ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയും ആലുവയിലെ ഡ്രൈവറുമായ അന്‍ഷാദിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. […]
സിപിഎമ്മിന് തിരിച്ചടി; ഒരു കോടി രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പിന്റെ നടപടി ഹൈക്കോടതി ശരിവച്ചു;
സിപിഎമ്മിന് തിരിച്ചടി; ഒരു കോടി രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പിന്റെ നടപടി ഹൈക്കോടതി ശരിവച്ചു; ഹർജി തള്ളി സിപിഎമ്മിന് ഹൈക്കോടതിയിൽ വൻ തിരിച്ചടി. തെരഞ്ഞെടുപ്പ് സമയത്ത് ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി […]
സിഎസ്‌ഐആറിന്റെ എട്ട് പതിറ്റാണ്ട് നീണ്ട ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയായി ഡോ. ഷൈലജ.
ഇന്ത്യയിൽ സിഎസ്‌ഐആറിന്റെ എട്ട് പതിറ്റാണ്ട് നീണ്ട ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയായി ഡോ. ഷൈലജ. സിഎസ്‌ഐആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിയിലെ (സിഎസ്‌ഐആർ-ഐഐസിടി) മുൻ ശാസ്ത്രജ്ഞയായ ഷൈലജ ഡോണെംപുടി ന്യൂഡൽഹിയിലെ സിഎസ്‌ഐആർ ആസ്ഥാനത്തെ […]
മതം മാറുന്നവരുടെ പട്ടികജാതി പദവി നഷ്ടപ്പെടും. അതിക്രമങ്ങൾ തടയാൻ നിയമ സംരക്ഷണം ഹൈക്കോടതി
ആന്ദ്രാപ്രദേശ്: മതം മാറുന്നവർക്ക് പട്ടികജാതി (എസ്‌സി) പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിച്ചു. എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ഫയൽ ചെയ്ത കേസ് കോടതി തള്ളി. മതം മാറുന്നവർക്ക് മതം മാറുന്ന സമയം മുതൽ […]
