തുർക്കിയും ചൈനയും പാക്കിസ്ഥാനൊപ്പമോ?

ഇന്ത്യയുമായി യുദ്ധ സാഹചര്യത്തിൽ പാക്കിസ്ഥാനു പൂർണ പിന്തുണയുമായി തുർക്കിയും ചൈനയും . ചൈനയുടെയും തുർക്കിയുടെയും നൂതന ആയുധങ്ങൾ പാകിസ്ഥാന് ലഭിച്ചെന്ന് റിപ്പോർട്ട്.പാക് സേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് യുദ്ധ വിമാനങ്ങളിൽ […]

യൂട്യൂബ് ചാനലുകൾക്ക് നിയന്ത്രണം

പാകിസ്ഥാനിലെ പതിനാറോളം യൂട്യൂബ് ചാനലുകൾ കേന്ദ്ര സർക്കാർനിരോധിച്ചു, ബിബിസിക്കും മുന്നറിയിപ്പ് നല്കുകയും ചെയ്തു ഇതിൽ 12 ചാനലുകൾക്ക് ഏകദേശം 63 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ട്. ഭീകരാക്രമണത്തെക്കുറിച്ച്പക്ഷപാതപരമായി റിപ്പോർട്ട് ചെയ്തതിനാണ് ബിബിസിക്കും നോട്ടീസിലൂടെ മുന്നറിയിപ്പ് നൽകിയത് നിരോധിച്ച […]

തരൂർ സൂപ്പർ ബിജെപിക്കാരനെന്ന് കോൺഗ്രസ്

പഹൽഗാം ആക്രമണ പരാമർശത്തിൽ തരൂർ സൂപ്പർ ബിജെപിക്കാരനെന്ന് കോൺഗ്രസ് നേതാവ് ഉദിത് നാരായണൻ, പഹൽഗാം ഭീകരാക്രമണം ഒരു ഇന്റലിജൻസ് വീഴ്ചയുടെ ഫലമായിരിക്കാം, പക്ഷെ 100 % ഇൻ്റലിജൻസ് സുരക്ഷയും വിജയവും ഒരു രാഷ്ട്രത്തിനും കൈവരിക്കാനാവില്ല, […]

കാശ്മീരിലേക്ക് ക്ഷണിച്ച് അതുൽ കുൽക്കർണ്ണി

കശ്മീരിൽ വേനൽഅവധിക്കാലം ചിലവഴിക്കാൻ ബുക്കു ചെയ്തിരുന്ന വിനോദ സഞ്ചാരികൾ ബുക്കിംഗ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടൻ അതുൽ കുൽക്കർണി ഇത് ഹിന്ദുസ്ഥാൻ്റെ മണ്ണാണ്, നാം ആരേയും ഭയപ്പെടേണ്ട കാര്യമില്ല, കശ്മീർ നമ്മുടേതാണ്, നമ്മൾ അവിടെയ്ക്ക് […]

തരൂരിനെ മാതൃകയാക്കണം പി.കെ കൃഷ്ണദാസ്

രാഷ്ട്രീയമല്ല രാഷ്ട്രമാണ് പരമപ്രധാനമെന തരൂരിന്റെ ദേശാഭിമാനപരമായ നിലപാട് മാതൃകാപരം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് തരൂര്‍ സ്വീകരിച്ച ഈ നിലപാട് വി ഡി സതീശനും, എംഎ ബേബിയും, ഖര്‍ഗെയും മാതൃകയാക്കേണ്ടതാണ്  പഹൽഗാം വിഷയത്തില്‍ തരൂരിന്റെ […]

പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് എം.പി.ശശി തരൂർ

കോൺഗ്രസ് എം പി ശശി തരൂർ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചു . സിന്ധുവിലൂടെ വെള്ളം വിട്ടില്ലെങ്കിൽ ഇന്ത്യാക്കാരുടെ ചോരയാകും ഒഴുക്കുക എന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രസ്താവനയാണ് ശശി തരൂരിനെ […]

പി.കെ ശ്രീമതി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതില്ല.എം വി ഗോവിന്ദൻ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് കഴിഞ്ഞ ദിവസം പി.കെ ശ്രീമതിയെ ഒഴിവാക്കിയത് സംഘടനാപരമായ തീരുമാനപ്രകാരമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനാണ് അവരെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്അവർക്ക് […]

പി.കെ.ശ്രീമതി ടീച്ചറിനെ സംസ്ഥാന സമിതി യോഗത്തിൽ നിന്ന് പുറത്താക്കിയോ?

സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് തന്നോട് പുറത്തുപോകാൻ ആവശ്യപ്പെട്ടുവെന്ന വാർത്ത ‘അടിസ്ഥാനരഹിതമാണെന്ന് സിപിഎം നേതാവ് പികെ ശ്രീമതി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമല്ലാത്ത താൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും, ജനറൽ […]

തുടരും സിനിമ മോഷ്ടിക്കപ്പെട്ടതോ?

‘തുടരും’ സിനിമ തന്‍റെ കഥ മോഷ്ടിച്ചതാണെന്ന് സംവിധായകന്‍ എ.പി. നന്ദകുമാര്‍ ഈ സിനിമയിലെ പതിനഞ്ച് സീനുകള്‍ ‘രാമന്‍’ എന്ന സിനിമയിലെ സീനുകളാണെന്നും നന്ദകുമാർ പറഞ്ഞു. തുടരും സിനിമയുടെ സംവിധായകൻ തരുണ്‍ മൂര്‍ത്തിക്കും നായകൻ മോഹന്‍ലാലിനും […]

പാകിസ്ഥാനെ വിമർശിച്ച് ഒമർ അബ്ദുള്ള

പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട പോണി റൈഡ് ഓപ്പറേറ്ററായ ആദിൽ ഹുസൈൻ ഷായുടെ പിതാവിനെ ഒമർ അബ്ദുള്ള സന്ദർശിച്ചു. .പഹൽഗാം ആക്രമണത്തിൽ ‘നിഷ്പക്ഷവും സുതാര്യവുമായ’ അന്വേഷണത്തിന് തയ്യാറാണെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതിനെ ശക്തമായി വിമർശിച്ച് ഒമർ […]