മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനമാണ്. വസ്ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ വൈകിയ സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായ […]
Category: General
ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; എം. രാജശേഖര പണിക്കർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം; കാവാലം ശശികുമാർ മികച്ച മാദ്ധ്യമ പ്രവർത്തകൻ
തിരുവല്ല: “ശരയോഗ സംഗമം 2025” നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ആദരമായ ആദിമുനി മാദ്ധ്യമ പുരസ്‌കാരം എം. രാജശേഖര പണിക്കർക്കും മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം […]
നടൻ വിഷ്ണുപ്രസാദ് അന്തരിച്ചു
പ്രശസ്‌ത സിനിമാ സീരിയൽ താരം വിഷ്‌ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടൻ കിഷോർ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത […]
സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കായുള്ള ശില്‍പശാല രാഷ്ട്രീയമേളയായി മാറി
തിരുവനന്തപുരം:സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കായി ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്‍പശാല വെറും രാഷ്ട്രീയമേളയായി മാറിയെന്ന് സിന്‍ഡിക്കേറ്റംഗങ്ങളായ എ കെ അനുരാജ് (കാലിക്കറ്റ് സര്‍വകലാശാല), ഡോ. വിനോദ് കുമാര്‍ ടി ജി നായര്‍, പി എസ് ഗോപകുമാര്‍ […]
വാഗാ അതിർത്തി അടച്ചതോടെ സ്വന്തം പൗരൻമാരെ സ്വീകരിക്കാതെ പാക്കിസ്ഥാൻ
ന്യൂഡൽഹി: വാഗാ അതിർത്തി അടച്ചതോടെ ഇന്ത്യയിൽ നിന്ന് തിരികെ പോരുന്ന പൗരൻമാരെ സ്വീകരിക്കാതെ പാക്കിസ്ഥാൻ. ഇതോടെ അതിർത്തിയിൽ നിരവധി സ്ത്രീകളും കുട്ടികളും പാക്കിസ്ഥാനിലേക്ക് കടക്കാനാകാതെ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കന്നത് എന്നാൽ അതേസമയം സുരക്ഷാ കാരണങ്ങള്‍ […]
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രിമെയ് രണ്ടിന് രാജ്യത്തിന് സമർപ്പിക്കും
വിഴിഞ്ഞം തുറമുഖം: പ്രധാനമന്ത്രി മെയ് രണ്ടിന് രാജ്യത്തിന് സമര്‍പ്പിക്കും തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങ് മേയ് രണ്ടിന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. തുറമുഖത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി […]
കേന്ദ്രം അക്കാദമിക് സത്യസന്ധത കാണിക്കണം മന്ത്രി ശിവൻകുട്ടി
പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ ചരിത്രത്തിലെ അധിനിവേശ കാലഘട്ടം മുഗൾ ഭരണകൂട സാമ്രാജ്യചരിത്ര സംഭവങ്ങള്‍ വെട്ടിമാറ്റുന്നത് ഒരിക്കലും നീതീകരിക്കാന്‍ ആവില്ല.എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ കാണിക്കുന്ന ഈ ചരിത്ര നിഷേധം മെയ് 2 […]
കോഴിക്കോട് വീണ്ടും ലഹരി വേട്ട
കോഴിക്കോട് വീണ്ടും ലഹരിവേട്ട.ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. പെരിങ്ങളത്തും, കുറ്റിക്കാട്ടൂരും എക്സൈസ് നടത്തിയ പരിശോധനയിൽ 1.86 കിലോ കഞ്ചാവും, 3.5 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചത്. ഒരു […]
ആദി മുനി മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു
ആദിമുനി മാദ്ധ്യമ പുരസ്‌കാരം; സമഗ്ര സംഭാവനയ്ക്ക് എം രാജശേഖര പണിക്കർക്ക്; മികച്ച മാദ്ധ്യമ പ്രവർത്തകന് കാവാലം ശശികുമാറിന്. തിരുവനന്തപുരം: ‘ശരയോഗ സംഗമം 2025 ‘ നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ […]
തുർക്കിയും ചൈനയും പാക്കിസ്ഥാനൊപ്പമോ?
ഇന്ത്യയുമായി യുദ്ധ സാഹചര്യത്തിൽ പാക്കിസ്ഥാനു പൂർണ പിന്തുണയുമായി തുർക്കിയും ചൈനയും . ചൈനയുടെയും തുർക്കിയുടെയും നൂതന ആയുധങ്ങൾ പാകിസ്ഥാന് ലഭിച്ചെന്ന് റിപ്പോർട്ട്.പാക് സേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് യുദ്ധ വിമാനങ്ങളിൽ […]
