ആലുവയിൽ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം,

ആലുവയിൽ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം, ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയും ആലുവയിലെ ഡ്രൈവറുമായ അന്‍ഷാദിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. […]

ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; എം. രാജശേഖര പണിക്കർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം; കാവാലം ശശികുമാർ മികച്ച മാദ്ധ്യമ പ്രവർത്തകൻ

തിരുവല്ല: “ശരയോഗ സംഗമം 2025” നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ആദരമായ ആദിമുനി മാദ്ധ്യമ പുരസ്‌കാരം എം. രാജശേഖര പണിക്കർക്കും മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം […]

മലയാളിക്ക് ഒരു ലഹരി വിമുക്ത ചികിത്സ

“മാര്‍ക്‌സിയന്‍ പടപ്പാട്ടുകാര്‍ പാടിപ്പതിപ്പിച്ചതൊക്കെ പച്ചക്കള്ളങ്ങളാണെന്ന് തനിമലയാളത്തില്‍ വിളിച്ചു പറയുക എന്ന തന്റേടമാണ് മുരളി പാറപ്പുറം ഈ പുസ്തകത്തിലൂടെ നിര്‍വഹിച്ചത്. കൃത്യമായ അന്വേഷണവും ആഴത്തിലുള്ള വായനയും സൂക്ഷ്മമായ നിരീക്ഷണ പാടവവും കൊണ്ട് സമൃദ്ധമായതാണ് ഇതിലെ ഓരോ […]

സാമൂഹിക ഐക്യത്തിന്റെ സന്ദേശവുമായി ആർ എസ് എസ് മേധാവി

#JNandakumar writes വാരണാസി: സാമൂഹിക ഐക്യത്തിന്റെ ശക്തമായ സന്ദേശം നല്കി ആർ‌എസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പിതൃ സ്ഥാനത്ത് നിന്ന് പട്ടികവർഗ യുവതിയുടെ വിവാഹം നടത്തി. അക്ഷയ തൃതീയ ദിനത്തിൽ വാരണാസിയിൽ വച്ച് […]

ഷാജി എൻ കരുൺ വിടവാങ്ങി

ഷാജി എൻ കരുൺ വിടവാങ്ങി. വിഖ്യാത സംവിധായകൻ അരവിന്ദൻ്റെ ഭാവനകൾക്ക് ദൃശ്യവാങ്മയംപകർന്നപ്രതിഭയായിരുന്നുഅദ്ദേഹം. പിറവി, സ്വം തുടങ്ങിയ ക്ലാസിക്കുകളിലൂടെ മലയാളത്തെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകൻ.

രാമായണത്തിലെ കൈകേയി നീചകഥാപാത്രമാണോ ?

രാമായണേതിഹാസത്തിൽ ഉടനീളം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമല്ലെങ്കിലും, കഥാഗതിയെ പൊടുന്നനെ വഴിതിരിച്ചുവിട്ട നീചകഥാപാത്രമായിട്ടാണ് കൈകേയി പരക്കെ   അറിയപ്പെടുന്നത്. ലോക ദൃഷ്ടിയിൽ ഇന്നും കൈകേയി രാമായണത്തിലെ ദുഷ്ടകഥാപാത്രമാണ്. അയോദ്ധ്യയിൽ നിന്ന് ഏഴുദിവസത്തെ വഴിദൂരമുണ്ടായിരുന്ന കേ കയരാജ്യത്തിന്റെ അധിപതിയായ അശ്വപതിയുടെ […]

തരൂർ സൂപ്പർ ബിജെപിക്കാരനെന്ന് കോൺഗ്രസ്

പഹൽഗാം ആക്രമണ പരാമർശത്തിൽ തരൂർ സൂപ്പർ ബിജെപിക്കാരനെന്ന് കോൺഗ്രസ് നേതാവ് ഉദിത് നാരായണൻ, പഹൽഗാം ഭീകരാക്രമണം ഒരു ഇന്റലിജൻസ് വീഴ്ചയുടെ ഫലമായിരിക്കാം, പക്ഷെ 100 % ഇൻ്റലിജൻസ് സുരക്ഷയും വിജയവും ഒരു രാഷ്ട്രത്തിനും കൈവരിക്കാനാവില്ല, […]

ഇറാനിയൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസ്സിൽ വൻ സ്ഫോടനം 47 പേർക്ക് പരിക്ക്.

തെക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസ്സിലെ ഷാഹിദ് രാജീ തുറമുഖത്ത് വലിയ സ്ഫോടനം ഉണ്ടായതായും കുറഞ്ഞത് 47 പേർക്ക് പരിക്കേറ്റു. ഒമാനിൽ അമേരിക്കയുമായി ഇറാൻ മൂന്നാം റൗണ്ട് ആണവ ചർച്ചകൾ ആരംഭിച്ചപ്പോഴാണ് ഈസ്ഫോടനം ഉണ്ടായത്. […]

ശരീയത്ത് നിയമത്തിന് ഭരണഘടനപരമായി യാതൊരു അധികാരവുമില്ല.. സുപ്രീം കോടതി

ശരിയത്ത് നിയമത്തിനും ശരിയത്ത് കോടതിക്കും ഈ രാജ്യത്തെ നീതിന്യായ നിയമവ്യവസ്ഥയിൽ ഭരണഘടനാപരമായി യാതൊരു അംഗീകാരവുമില്ല: സുപ്രീം കോടതി……… കാസി കോടതി, (ദാരുൾ കാജ) കാജിയത്ത് കോടതി, ശരിയത്ത് കോടതി മുതലായവ ഏത് പേരിലായാലും എന്തായാലും […]

Being unique is better than perfect

Montes, esse hendrerit erat. Minima dolorem dolore, id repellendus repellendus etiam ultrices tellus voluptates ac taciti, enim quod natoque sodales! Ipsam arcu totam nulla, placeat […]