പാക്കിസ്ഥാന്‍ ഇന്ത്യയുടെ കൂച്ചുവിലങ്ങില്‍: ശങ്കു ടി ദാസ് പഹൽഗാം കൂട്ടക്കൊലയ്ക്കു നല്‍കിയ തിരിച്ചടിയിലൂടെ ഇന്ത്യ യുദ്ധത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ മാറ്റിമറിച്ചുവെന്നും അതനുസരിച്ചു നീങ്ങാന്‍ പാക്കിസ്ഥാന്‍ ഇനിയങ്ങോട്ട് നിര്‍ബന്ധിതമാകുമെന്നും ബിജെപി നേതാവും സംവാദകനുമായ അഡ്വ. ശങ്കു […]
കെടിയുവിലെ അന്വേഷണം അധികാര പരിധി വിട്ടുള്ള പ്രഹസനമെന്ന് സിന്‍ഡിക്കേറ്റംഗങ്ങള്‍
കേരള സാങ്കേതിക സര്‍വകലാശാലാ (കെടിയു) നടത്തിപ്പില്‍ മേല്‍ക്കൈ നേടാനായി സര്‍ക്കാര്‍ ഇല്ലാത്ത അധികാരം പ്രയോഗിച്ചതില്‍ എതിര്‍പ്പുമായി സിന്‍ഡിക്കേറ്റംഗങ്ങള്‍. വൈസ് ചാന്‍സലറെ അറിയിക്കാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലയിലേക്ക് അന്വേഷകരെ അയച്ചതിലാണ് എതിര്‍പ്പ്. സര്‍വകലാശാലകളില്‍ അരാജകത്വം സൃഷ്ടിക്കാനാണു […]
പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്ര സർക്കാർ ക്ഷണം ബഹുമതി ശശി തരൂർ എം പി
പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്ര സർക്കാർ ക്ഷണം ബഹുമതിയായി കരുതുന്നുവെന്ന് ശശി തരൂർ എം പി പറഞ്ഞു പാകിസ്ഥാന്റെ ഭീകരബന്ധം ആഗോളതലത്തിൽ തുറന്നുകാട്ടാൻ ലക്ഷ്യമിട്ടുള്ള സർവകക്ഷി സംഘത്തിൽ കോൺഗ്രസ് എം പി ശശി തരൂരിനെ […]
കെ രാഗേഷിന്റെ പകരക്കാരനായി എ പ്രദീപ് കുമാർ; മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും.
കെ കെ രാഗേഷിന്റെ പകരക്കാരനായി മുൻ എംഎൽഎ എ പ്രദീപ് കുമാർ; മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. നിലവിൽ പ്രദീപ് കുമാർ സി പി എം സംസ്ഥാന കമ്മറ്റി അംഗമാണ്.നാദാപുരം ചേലക്കാട് ആനാറമ്പത്ത് സ്വദേശിയാണ് പ്രദീപ്.
എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍
എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍ കോഴിക്കോട്: ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞനായിരുന്നു ഡോ. എം.ജി.എസ്. നാരായണന്‍ എന്ന് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍. തപസ്യ കലാ-സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ഡോ. […]
വിഘടന സെമിനാറിന് അനുമതി നിഷേധിച്ചതു സ്വാഗതാർഹം: എ കെ അനുരാജ്
വിഘടനവാദത്തിന് ആക്കം പകരുന്ന സെമിനാര്‍ നടത്തുന്നതില്‍നിന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ ഇഎംഎസ് ചെയറിനെ വിലക്കിയ വൈസ് ചാന്‍സലര്‍ പ്രഫ. (ഡോ.) പി രവീന്ദ്രന്റെ നടപടിയെ സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ സ്വാഗതം ചെയ്യുന്നു. ഭാരതത്തില്‍നിന്നു വേറിട്ടുനില്‍ക്കുന്ന കശ്മീര്‍ […]
കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ, കാരിയർക്കായി തിരച്ചിൽ ഊർജിതം
മലപ്പുറം: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ഒമ്പത് കോടി രൂപ അന്താരാഷ്ട്ര വിപണിയിൽ വിലമതിക്കുന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവിടെ നിന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് കൈപ്പറ്റാനെത്തിയ കണ്ണൂർ മട്ടന്നൂർ […]
കൊഹിനൂർ രത്നം: ഇന്ത്യയിലേക്കുള്ള വഴിയൊരുങ്ങുന്നോ?
ലണ്ടൻ/ദില്ലി: ചരിത്രപ്രസിദ്ധമായ കൊഹിനൂർ രത്നം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിൽ ചർച്ചകൾ നടക്കുന്നതായി ബ്രിട്ടന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി ലിസ നാൻഡി കഴിഞ്ഞ ദിവസം വ്യക്തമാക്കി. നിലവിൽ ബ്രിട്ടീഷ് […]
അമേരിക്കൻ ഇടപെടൽ ആവശ്യമില്ല ഇന്ത്യ.
അമേരിക്കൻ ഇടപെടൽ ആവശ്യമില്ല ഇന്ത്യ. 2015ൽ ഉറിയിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചകളൊക്കെ നിർത്തി വച്ചിരിക്കുകയാണ്. പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന് ഇന്ത്യയ്ക്കു നേരെ ഉണ്ടാകുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ പാക്കിസ്ഥാൻ സർക്കാർ […]
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ 12 പവൻ്റെ സ്വർണ കമ്പി തിരിച്ചുകിട്ടി.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ 12 പവൻ്റെ സ്വർണ കമ്പി തിരിച്ചുകിട്ടി. ക്ഷേത്രത്തിനുള്ളിലെ മണൽപ്പരപ്പിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.”
