തിരുവല്ല: “ശരയോഗ സംഗമം 2025” നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ആദരമായ ആദിമുനി മാദ്ധ്യമ പുരസ്‌കാരം എം. രാജശേഖര പണിക്കർക്കും മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം […]
നടൻ വിഷ്ണുപ്രസാദ് അന്തരിച്ചു
പ്രശസ്‌ത സിനിമാ സീരിയൽ താരം വിഷ്‌ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടൻ കിഷോർ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത […]
മലയാളിക്ക് ഒരു ലഹരി വിമുക്ത ചികിത്സ
“മാര്‍ക്‌സിയന്‍ പടപ്പാട്ടുകാര്‍ പാടിപ്പതിപ്പിച്ചതൊക്കെ പച്ചക്കള്ളങ്ങളാണെന്ന് തനിമലയാളത്തില്‍ വിളിച്ചു പറയുക എന്ന തന്റേടമാണ് മുരളി പാറപ്പുറം ഈ പുസ്തകത്തിലൂടെ നിര്‍വഹിച്ചത്. കൃത്യമായ അന്വേഷണവും ആഴത്തിലുള്ള വായനയും സൂക്ഷ്മമായ നിരീക്ഷണ പാടവവും കൊണ്ട് സമൃദ്ധമായതാണ് ഇതിലെ ഓരോ […]
വേടൻ്റെ ശബ്ദത്തിൽ പ്രതീക്ഷാ നിർഭരമായ ഒരു കാലം ജ്വലിച്ചു നിൽപ്പുണ്ട് പ്രേം കുമാർ.
വേടനില്‍ കാലം ആവശ്യപ്പെടുന്ന ഒരു തീയുണ്ട്, നീതി നിഷേധങ്ങൾക്കെതിരെ ആളിപ്പടരുന്ന തീ, എത്ര കെടുത്താൻ ശ്രമിച്ചാലും അതത്ര വേഗം കെട്ടുപോകില്ല: നടൻ പ്രേം കുമാർ റാപ്പർ വേടനെ പിന്തുണച്ചു നടൻ പ്രേം കുമാർ. വേടനില്‍ […]
സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കായുള്ള ശില്‍പശാല രാഷ്ട്രീയമേളയായി മാറി
തിരുവനന്തപുരം:സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കായി ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്‍പശാല വെറും രാഷ്ട്രീയമേളയായി മാറിയെന്ന് സിന്‍ഡിക്കേറ്റംഗങ്ങളായ എ കെ അനുരാജ് (കാലിക്കറ്റ് സര്‍വകലാശാല), ഡോ. വിനോദ് കുമാര്‍ ടി ജി നായര്‍, പി എസ് ഗോപകുമാര്‍ […]
വാഗാ അതിർത്തി അടച്ചതോടെ സ്വന്തം പൗരൻമാരെ സ്വീകരിക്കാതെ പാക്കിസ്ഥാൻ
ന്യൂഡൽഹി: വാഗാ അതിർത്തി അടച്ചതോടെ ഇന്ത്യയിൽ നിന്ന് തിരികെ പോരുന്ന പൗരൻമാരെ സ്വീകരിക്കാതെ പാക്കിസ്ഥാൻ. ഇതോടെ അതിർത്തിയിൽ നിരവധി സ്ത്രീകളും കുട്ടികളും പാക്കിസ്ഥാനിലേക്ക് കടക്കാനാകാതെ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കന്നത് എന്നാൽ അതേസമയം സുരക്ഷാ കാരണങ്ങള്‍ […]
സാമൂഹിക ഐക്യത്തിന്റെ സന്ദേശവുമായി ആർ എസ് എസ് മേധാവി
#JNandakumar writes വാരണാസി: സാമൂഹിക ഐക്യത്തിന്റെ ശക്തമായ സന്ദേശം നല്കി ആർഎസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പിതൃ സ്ഥാനത്ത് നിന്ന് പട്ടികവർഗ യുവതിയുടെ വിവാഹം നടത്തി. അക്ഷയ തൃതീയ ദിനത്തിൽ വാരണാസിയിൽ വച്ച് […]
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രിമെയ് രണ്ടിന് രാജ്യത്തിന് സമർപ്പിക്കും
വിഴിഞ്ഞം തുറമുഖം: പ്രധാനമന്ത്രി മെയ് രണ്ടിന് രാജ്യത്തിന് സമര്‍പ്പിക്കും തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങ് മേയ് രണ്ടിന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. തുറമുഖത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി […]
സമാധാനത്തിന് അഭ്യർത്ഥിച്ച് റൂബിയോ
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ സംസാരിച്ചു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കണമെന്ന് അദ്ദേനം പറഞ്ഞു. പഹൽഗാം ആക്രമണത്തിൽ പാക്സ്ഥാൻ ഭീകരവാദി ബന്ധമെന്ന […]
കോൺഗ്രസിനെതിരെ മായാവതിയും
ഈ സമയത്തും നെറികെട്ട രാഷ്ട്രീയം കളിക്കുന്നത് ദേശീയതയ്ക്ക് നിരക്കുന്ന കാര്യമല്ല.പോസ്റ്ററുകളും, പ്രസ്താവനകളും മറ്റും ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസിനെതിരെ മായാവതിയും രംഗത്തെത്തി. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എല്ലാ പാർട്ടികളും ഒന്നിച്ച് സർക്കാരിനൊപ്പം നിൽക്കണം. […]
